Thursday, May 22, 2025
26.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയില്‍ 457 പേര്‍ക്ക് കൂടി കോവിഡ്: 440 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 17/12/2020 457 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5681 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 67,647 ആണ്. 61,475 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.ജില്ലയില്‍ വ്യാഴാഴ്ച്ചസമ്പര്‍ക്കം വഴി 446 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 38 പുരുഷന്‍മാരും 24 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.

  1. ഗവ. മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ – 162
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -28
  3. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍-42
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശ്ശൂര്‍- 28
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-192
  7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-72
  8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-125
  9. സി.എഫ്.എല്‍.ടി.സി കൊരട്ടി – 24
  10. പി . സി. തോമസ് ഹോസ്റ്റല്‍, തൃശ്ശൂര്‍205
  11. സി.എഫ്.എല്‍.ടി.സി, നാട്ടിക -115
  12. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി 100
  13. ജനറല്‍ ആശുപത്രി തൃശ്ശൂര്‍-25
  14. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -30
  15. ചാവക്കാട് താലൂക്ക് ആശുപത്രി -15
  16. ചാലക്കുടി താലൂക്ക് ആശുപത്രി -06
  17. കുന്നംകുളം താലൂക്ക് ആശുപത്രി -04
  18. ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട -14
  19. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
  20. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശ്ശൂര്‍-22
  21. അമല ആശുപത്രി-20
  22. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍ -57
  23. മദര്‍ ആശുപത്രി -07
  24. തൃശ്ശൂര്‍ കോ – ഓപ്പറേറ്റീവ് ആശുപത്രി -02
  25. എലൈറ്റ് ഹോസ്പിറ്റല്‍ തൃശ്ശൂര്‍ -04
  26. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -06
  27. രാജാ ആശുപത്രി ചാവക്കാട് – 06
  28. അശ്വിനി ഹോസ്പിറ്റല്‍ തൃശ്ശൂര്‍ – 05
  29. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -11
  30. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം – 10
  31. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം – 03
  32. സെന്റ് ആന്റണിസ് പഴുവില്‍ – 03
  33. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം – 02
  34. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശ്ശൂര്‍-12
  35. മരിയ തെരേസ ഹോസ്പിറ്റല്‍ മാള – 03
  36. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 02
    3850 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്‍. 582 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 183 പേര്‍ ആശുപത്രിയിലും 399 പേര്‍ വീടുകളിലുമാണ്.

6100 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4226 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1644 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 230 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 5,63,569 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

  368 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,17,031 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഇന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 530 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തു.

Hot this week

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

പുളിക്കലച്ചിറ പാലം – നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. നാലമ്പല തീർത്ഥാടനത്തിന് തടസ്സമുണ്ടാകില്ല: മന്ത്രി ഡോ ആർ ബിന്ദു

നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേർന്നു.

*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം. സംസ്ഥാന...

Topics

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേർന്നു.

*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം. സംസ്ഥാന...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

നാലമ്പല ക്ഷേത്രദർശനം പ്രതിസന്ധിയിൽ, ഇരിങ്ങാലക്കുട MLA കൂടിയായ മന്ത്രി ഇടപെടണമെന്ന് ബിജെപി

നാലമ്പല ദർശനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ...
spot_img

Related Articles

Popular Categories

spot_imgspot_img