24.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 30, 2020

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം...

തൃശൂർ ജില്ലയിൽ 250 പേർക്ക് കൂടി കോവിഡ്;659 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (30/11/2020) 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6356 ആണ്. തൃശൂർ സ്വദേശികളായ 81 പേർ...

എടതിരിഞ്ഞി സഹകരണബാങ്ക് നടത്തിയ വിവാഹം ശ്രദ്ധേയമായി

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ നിര്‍ധന യുവതികളുടെ വിവാഹ ത്തിനായി എടതിരിഞ്ഞി സഹകരണ ബാങ്ക് ആവിഷ്ക്കരിച്ച മംഗല്ല്യനിധിയിലെ ആദ്യത്തെ വിവാഹം ബാങ്ക് ഹാളില്‍ നടന്നു. രണ്ടര ലക്ഷം രൂപയാണ് ഒരു വിവാഹത്തിനായി ബാങ്ക് ചിലവഴിക്കുന്നത്. വധൂവരന്മാരുടെ...

ഗണിത ശാസ്ത്ര മേള നടത്തി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര മേള ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മേ ജോ പോൾ അധ്യക്ഷത വഹിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe