തൃശൂർ ജില്ലയിൽ 543 പേർക്ക് കൂടി കോവിഡ്; 417 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായാറാഴ്ച (22/11/2020) 543 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55076 ആണ്. 47,295 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേർക്കും രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 39 പുരുഷൻമാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 19 ആൺകുട്ടികളും 24 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 203
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -45
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
  4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-42
  5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 30
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-163
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-114
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-114
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 22
  10. പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-315
  11. സി.എഫ്.എൽ.ടി.സി, നാട്ടിക -240
  12. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-138
  13. സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-13
  14. ജനറൽ ആശുപത്രി തൃശൂർ-35
  15. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -20
  16. ചാവക്കാട് താലൂക്ക് ആശുപത്രി -23
  17. ചാലക്കുടിതാലൂക്ക് ആശുപത്രി -12
  18. കുന്നംകുളം താലൂക്ക് ആശുപത്രി -12
  19. ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -11
  20. ജില്ലാ ആശുപത്രി വടക്കാഞ്ചേരി -6
  21. എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-47
  22. അമല ആശുപത്രി-45
  23. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -45
  24. മദർ ആശുപത്രി -9
  25. തൃശൂർ കോ ഓപറേറ്റീവ് ആശുപത്രി -03
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
  27. ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -04
  28. രാജാ ആശുപത്രി ചാവക്കാട് – 17
  29. അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
  30. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -11
  31. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 07
  32. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
  33. സെന്റ് ആന്റണീസ് പഴുവിൽ – 10
  34. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
  35. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-10
  36. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  37. ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
    5039 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ഞായറാഴ്ച 494 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 195 പേർ ആശുപത്രിയിലും 299 പേർ വീടുകളിലുമാണ്. മൊത്തം 5816 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4738 പേർക്ക് ആന്റിജൻ പരിശോധനയും, 856 പേർക്ക് ആർടി-പിസിആർ പരിശോധനയും, 222 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,31,341 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,07,012 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 334 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img