തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

112

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം രാജേഷ് തമ്പാൻ അദ്ധ്യക്ഷനായി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, സി പി ഐ (എം) ഏരിയ സെകട്ടറി കെ.സി പ്രേമരാജൻ, സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, കേരള കോൺഗ്രസ്സ് (എം) ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗ്ഗിസ് മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആൻ്റണി, എൽജെഡി നിയോജക മണ്ഡലം പ്രസിഡണ്ട് പോളി കുറ്റിക്കാടൻ, സെക്കുലർ മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ, എന്നിവർ പങ്കെടുത്തു.

Advertisement