സംവരണം സ്വാഗതാർഹം :വാരിയർ സമാജം

67

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പി.എസ്.സി . വഴിയുള്ള നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ വാരിയർ സമാജം സ്വാഗതം ചെയ്തു. ഓൺലൈനിൽ നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. മുരളീധരൻ, പി.വി.ശങ്കരനുണ്ണി, എ.സി. സുരേഷ്, പി.കെ. മോഹൻദാസ്, ഷിബി.യു, വി.വി.മുരളീധരൻ , സി.ബി.എസ്. വാരിയർ , ജി.ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement