ഡോക്ടറേറ്റ് ബിരുദം നേടി

177

ഫാദർ വിൽസൺ തറയിൽ സി.എം.ഐ, ഇന്ത്യയിലെ 3 സ്പോർട്സ് യൂണിവേഴ്സിറ്റികളിൽ ഒന്നായ, ചെന്നൈ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം നേടി.കുട്ടികൾ അഭിമുഖീകരിക്കുന്ന ‘അശ്രദ്ധയും ,ഹൈപ്പർ ആക്ടിവിറ്റിയും’ എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തി വിജയിച്ചത്.

Advertisement