കാട്ടൂർ :വെളുത്തേടത്ത് പറമ്പിൽ മുഹമ്മദ് ഭാര്യ ആമിന (90) നിര്യാതയായി .ഖബറടക്കം ഒക്ടോബർ 10 ന് 5 മണിക്ക് പൊഞ്ഞനം ജുമാ മസ്ജിദിൽ വച്ച് നടത്തി.മക്കൾ :വി .എം അബ്ദുള്ള (മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ),സഫിയ ,ഹലീമ ,ഹസീന ,സീനത്ത് (late ).മരുമക്കൾ :അഹമ്മദ് ,ഇബ്രാഹിം ,ഉസ്മാൻ
Advertisement