പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത നിര്യാതയായി

80
Advertisement

സിപിഐഎം കോമ്പാറ ഈസ്റ്റ് ബ്രാഞ്ച് അംഗവും, PRBMCS എക്സിക്യൂട്ടീവ് അംഗവും, ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം വേളൂക്കര വെസ്റ്റ് കോർഡിനേറ്ററുമായ പുത്തൻ മഠത്തിൽ ലക്ഷ്മണൻ ഭാര്യ ഭാഗ്യലത (52) നിര്യാതയായി. ശിവരഞ്ജിനി സംഗീത വിദ്യാലയം( പാണ്ടി സമൂഹമഠം) സംഗീത അധ്യാപികയായിരുന്നു. മക്കൾ മൈഥിലി,Dr.സ്കന്ദേഷ് മരുമകൻ ശ്രീകാന്ത്

Advertisement