സനൂപിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) 150 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

91
Advertisement

ഇരിങ്ങാലക്കുട :സിപിഐ(എം) പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരായി ഇരിങ്ങാലക്കുടയിൽ 150 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് കനാൽ ബേസിലും അഡ്വ കെ ആർ വിജയ കാട്ടുങ്ങച്ചിറയിലും ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ ഇരിങ്ങാലക്കുട പോസ്റ്റാഫീസിന് മുൻപിലും സമരം ഉദ്ഘാടനം ചെയ്തു.

Advertisement