കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്നു

118
Advertisement

കൊടുങ്ങല്ലൂർ :ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻറ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് രണ്ട് ലക്ഷത്തിലധികം പണം കവർച്ച നടന്നത്.പുലർച്ചെ ആണ് സംഭവം നടന്നത് .പെട്രോൾ പമ്പിന്റെ ഓഫീസിലെ അലമാരയിൽ സൂക്ഷിച്ച പണമടങ്ങിയ ക്യാഷ് ബോക്സ് ആണ് മോഷണം പോയത് .മോഷ്ട്ടാക്കൾ ആണെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement