Sunday, May 11, 2025
32.9 C
Irinjālakuda

തൃശൂർ ജില്ലയിൽ 188 പേർക്ക് കൂടി കോവിഡ്; 120 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 15) 188 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 184 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ – 8, ചാലക്കുടി ഫയർ സ്റ്റേഷൻ ക്ലസ്റ്റർ -3, എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ -3, കെ.ഇ.പി.എ ക്ലസ്റ്റർ -2, അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) -1, ദയ ക്ലസ്റ്റർ -1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ (ആരോഗ്യ പ്രവർത്തകർ) -1. നാല് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ മൂന്ന് പേർക്കും കോവിഡ് സ്ഥീരികരിച്ചു. ഇതിൽ രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 10 പുരുഷൻമാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ.
1 ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 92
2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-38
3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -42
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -80
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 65
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-216
7 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-120
8 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-120
9 സി.എഫ്.എൽ.ടി.സി കൊരട്ടി – 86
10 പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ -269
11 എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-45
12 ജി.എച്ച് തൃശൂർ-8
13 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -45
14 ചാവക്കാട് താലൂക്ക് ആശുപത്രി -26
15 ചാലക്കുടി താലൂക്ക് ആശുപത്രി -15
16 കുന്നംകുളം താലൂക്ക് ആശുപത്രി -12
17 ജി.എച്ച്. ഇരിങ്ങാലക്കുട -14
18 ഡി.എച്ച്. വടക്കാഞ്ചേരി -4
19 അമല ആശുപത്രി-5
20 ദയ ജനറൽ ആശുപത്രി-0
21 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -34
22 മദർ ആശുപത്രി -3
23 സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1
24 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -25
25 ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് – 1
27 ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1
28 സി.എഫ്.എൽ.ടി.സി നാട്ടിക -15
605 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9440 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 161 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 1535 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2013 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 117012 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 412 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 112 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 240 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.  

Hot this week

ഉത്സവ പ്രേമികളുടെ ദാഹമകറ്റാന്‍ ആർദ്രം പാലിയേറ്റീവ് കെയർ

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ...

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മം

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

Topics

ഉത്സവ പ്രേമികളുടെ ദാഹമകറ്റാന്‍ ആർദ്രം പാലിയേറ്റീവ് കെയർ

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ...

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മം

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img