എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പലിശ രഹിത സെെക്കിള്‍ വായ്പ പ്രകാരം സെെക്കിള്‍ വിതരണത്തിന്റെ ഉദ്‌ഘാടനം ബാങ്ക് പ്രസിഡണ്ട് പി.മണി നിര്‍വ്വഹിച്ചു.സെക്രട്ടറി സി കെ സുരേഷ്ബാബു പങ്കെടുത്തു
Latest posts
© Irinjalakuda.com | All rights reserved