ആരോഗ്യ പ്രവർത്തകരെ ഓണപ്പുടവ നൽകി ആദരിച്ചു

41

ഇരിഞ്ഞാലക്കുട :കോവിഡ് പ്രതിരോധ‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പടിയൂർ ഗ്രാമപഞ്ചായത്തിലെ ആരോഗ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.മണി ഓണപ്പുടവ നൽകി ആദരിച്ചു പടിയൂർഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധൻ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുധവിശ്വംഭരൻ,കെ.സി.ബിജു ബാങ്ക് സെക്രട്ടറി സി.കെ.സുരേഷ്ബാബു,ടി.വി.വിബിൻ,വത്സല വിജയൻ എന്നിവർ സംസാരിച്ചു

Advertisement