എട്ടുമുറി റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.

70

ഇരിങ്ങാലക്കുട :എട്ടുമുറി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 74 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് കെ.യു .ശശി ദേശീയ പതാക ഉയർത്തി. തുടർന്ന് പതാക വന്ദനം നടത്തി. സെക്രട്ടറി കെ.എ.ഹരീഷ് കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ.സി.ഉണ്ണികൃഷണൻ, നവനീത് കൃഷ്ണ, സി.കെ.ഗണേഷ് എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ആഘോഷം.

Advertisement