ഇരിങ്ങാലക്കുടയിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാറ്റം വരുത്തി

254

ഇരിങ്ങാലക്കുടയിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാറ്റം വരുത്തി. വാർഡ് 13 ആസാദ് റോഡ്, 15 ഗാന്ധിഗ്രാം ഈസ്റ്റ്, 17 മഠത്തിക്കര, 18 ചാലാംപാടം, 23 ക്രൈസ്റ്റ് കോളേജ്, 25 കൂടൽമാണിക്യം, 32 സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ കണ്ടെയ്‌ൻമെൻറ് സോണുകൾ നിയന്ത്രണങ്ങൾ നീക്കം ചെയ്തു. നഗരസഭ 14,16, 19, 20, 21, 22, 24, 26, 27 28, 29, 30, 31 എന്നീ വാർഡുകളിലും മുരിയാട് 6, 9, 16 കാറളം വാർഡ്, 4 വേളൂക്കര വാർഡ് 4, പടിയൂർ വാർഡ് 1, 7, 8 എന്നിവിടങ്ങളിൽ കണ്ടെയ്‌ൻമെൻറ് നിയന്ത്രണം തുടരും

Advertisement