കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി

69

കുഴിക്കാട്ടുശ്ശേരി തെക്കൂട്ട് ദാമോദരൻ മകൻ വിജയൻ (76 ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ:ഡോ . സന്തോഷ് ( അസോ: പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, തൃശൂർ) , അഡ്വ. സ്മിത (ഇരിങ്ങാലക്കുട), സിനിത(അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഗവ. കമ്മേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, മാള) മരുമക്കൾ: ഡോ . സൂര്യ, രാജൻ ( ബിസിനസ്സ്, ഗൾഫ്) സജീവ് (റേഷനിങ്ങ് ഇൻസ്പെക്ടർ, സിവിൽ സപ്ലൈസ് ചാലക്കുടി) , സംസ്കാരം ഇന്ന് വൈകീട്ട് 4 ന് ചാലക്കുടി നഗരസഭാ ക്രിമിറ്റോറിയത്തിൽ.

Advertisement