Home NEWS ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിലെ 3 6 13 14 15 16 എന്നീ വാർഡുകളിൽ മാത്രമാണ് ഇപ്പോൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ളത് മറ്റു വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരും ഇരിങ്ങാലക്കുട നഗരസഭയിലെ 11 ഉം 35ഉം വാർഡുകൾ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കി കണ്ടെയ്ൻമെന്റ് സോൺ ആക്കി മാറ്റി.

Exit mobile version