ലോക്ക്ഡൗൺ മൂലം ദുരിതത്തിൽ: പെൻഷനേഴ്സ് അസോസിയേഷൻ

60

ഇരിങ്ങാലക്കുട: നഗരസഭാപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഉടനെ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് എ.സി.സുരേഷ് ആവശ്യപ്പെട്ടു. പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന പെൻഷൻകാർക്ക് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നതിനോ മറ്റു അത്യാവശ്യങ്ങൾക്ക് പുറത്തേക്ക് പോകുവാനോ കഴിയുന്നില്ല. ഈ പ്രയാസങ്ങൾക്ക് ഉടൻ അറുതി വരുത്തണം

Advertisement