Monday, June 22, 2026
25.1 C
Irinjālakuda

നിത്യോപയോഗ വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കണം :യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇരിങ്ങാലക്കുടയിൽ ഉണ്ടാകുന്ന നിത്യോപയോഗ, ഭക്ഷണ വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു . ഓരോ വാർഡിലും അനുവദിച്ചിട്ടുള്ള കടകളിൽ ആവശ്യമുള്ള പലചരക്കു സാധനങ്ങൾ വളരെ കുറവാണു. മിക്ക കടകളിലും സ്റ്റോക്ക് തീർന്നു. അവർക്കു ആവശ്യമായ സ്റ്റോക്ക് ലഭിക്കുന്നതിനു നഗരസഭ ഇടപെടണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട് ആവശ്യപ്പെട്ടു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img