Saturday, May 10, 2025
26.9 C
Irinjālakuda

ജില്ലയിൽ 83പേർക്ക് കൂടി കോവിഡ്;21 പേർക്ക് രോഗമുക്തി

ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുളള സമ്പർക്കം വഴി 16 പേർക്ക് രോഗം പകർന്നു. പുത്തൻചിറ സ്വദേശി (3, സ്ത്രീ), പുത്തൻചിറ സ്വദേശി (10, പെൺകുട്ടി), പുത്തൻചിറ സ്വദേശി (5, ആൺകുട്ടി), പുത്തൻചിറ സ്വദേശി (83 , പുരുഷൻ), പുത്തൻചിറ സ്വദേശി (70, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (60, പുരുഷൻ), പൂമംഗലം സ്വദേശി (37, പുരുഷൻ), ചേലൂർ സ്വദേശി (39, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (52, പുരുഷൻ), പുത്തൻചിറ സ്വദേശികളായ (33, സ്ത്രീ), (10, പെൺകുട്ടി), (5, പുരുഷൻ), (83, പുരുഷൻ), (70, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), ചേർപ്പ് സ്വദേശി (52, പുരുഷൻ) എന്നിവരാണ് കെഎസ്ഇ സമ്പർക്കപ്പട്ടികയിലുളളത്. ഇരിങ്ങാലക്കുട കെഎൽഎഫിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷൻ), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേർക്കാണ്.ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 5 ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷൻ), (31, പുരുഷൻ), (30, പുരുഷൻ), (53, പുരുഷൻ), (49, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരിങ്ങാലക്കുട സിവിൽ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂർ സ്വദേശിക്ക് (49, പുരുഷൻ) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.സമ്പർക്കത്തിലൂടെ രോഗം പകർന്നവർ- എനമാക്കൽ സ്വദേശി (51, പുരുഷൻ), കുന്നംകുളം സ്വദേശി (47, പുരുഷൻ), ആർത്താറ്റ് സ്വദേശി (12, ആൺകുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷൻ), കൊമ്പിടി സ്വദേശി (6 വയസ്സുളള ആൺകുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെൺകുട്ടി), കാട്ടകാമ്പൽ സ്വദേശി (26, സ്ത്രീ), തുരുവൻകാട് സ്വദേശി (69, പുരുഷൻ), അരിപ്പാലം സ്വദേശി (43, പുരുഷൻ), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവൻകാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷൻ), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷൻ), മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂർ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂർ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), വളാഞ്ചേരി സ്വദേശി (48, പുരുഷൻ), പേരകം സ്വദേശി (36, പുരുഷൻ), തേലപ്പിള്ളി സ്വദേശി, വേളൂർ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷൻ), കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷൻ), ചേർപ്പ് സ്വദേശി (32, പുരുഷൻ), ചാലക്കുടി സ്വദേശി (55, പുരുഷൻ), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷൻ), (28, പുരുഷൻ), പോർക്കുളം സ്വദേശികളായ (32, പുരുഷൻ), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷൻ), മറ്റൊരു സമ്പർക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷൻ), (32, പുരുഷൻ), ചാവക്കാട് സ്വദേശി (52, പുരുഷൻ)ജൂലൈ 9 ന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ വന്ന പുരുഷൻമാരായ 5 അതിഥി തൊഴിലാളികൾ (18), (47), (39), (27), (39) ക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 21 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന പന്നിത്തടം സ്വദേശി (60, സ്ത്രീ), ജൂലൈ 9 ന് നാമക്കൽ നിന്ന് വന്ന രാമവർമ്മപുരം സ്വദേശി (53, പുരുഷൻ), ജൂലൈ 6 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (25, പുരുഷൻ), ജൂലൈ 21 ന് ഗോവയിൽ നിന്ന് വന്ന കോടാലി സ്വദേശി (53, പുരുഷൻ), ജൂൺ 25 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), ജൂലൈ 15 ന് പൂനെയിൽ നിന്ന് വന്ന ആട്ടോർ സ്വദേശി (30, പുരുഷൻ), ജൂലൈ 3 ന് ഒഡീഷയിൽ നിന്ന് വന്ന മുളങ്കുന്നത്തുകാവ് സ്വദേശി (46, പുരുഷൻ), ജൂലൈ 8 ന് ജിദ്ദയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (54, പുരുഷൻ), എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 399 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13378 പേരിൽ 12981 പേർ വീടുകളിലും 397 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 708 പേരെ വ്യാഴാഴ്ച (ജൂലൈ 23) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1040 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ജൂലൈ 23) 730 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 23992 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 21242 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2750 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9931 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വ്യാഴാഴ്ച (ജൂലൈ 23) 495 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 52857 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 80 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വ്യാഴാഴ്ച (ജൂലൈ 23) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 408 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Irinjalakuda Covid Update

Hot this week

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

Topics

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ്...

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും: അഡ്വ. കെ ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാം

ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം...
spot_img

Related Articles

Popular Categories

spot_imgspot_img