Tuesday, March 10, 2026
33 C
Irinjālakuda

ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തൃശൂർ :കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡ്(ഐക്കരക്കുന്ന് ),പടിയൂരിലെ 1(ചെട്ടിയാൽ ), 13(ചെട്ടിയാൽ സൗത്ത് ), 14(കാക്കാതിരുത്തി ) വാർഡുകൾ , കടവല്ലൂരിലെ 15, 16, 17 വാർഡുകൾ, മതിലകത്തെ 14-ാം വാർഡ്, തിരുവില്വാമലയിലെ 10-ാം വാർഡ്, എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കടങ്ങോട് ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകൾ, കുന്നംകുളം നഗരസഭ 3, 17, 21, 26, 33 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകൾ, ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ ഗ്രാമപഞ്ചാത്ത് വാർഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാർഡ് 11, ആളൂർ ഗ്രാമപഞ്ചയാത്ത് വാർഡ് 1, കൊരട്ടി പഞ്ചായത്ത് വാർഡ് 1, താന്ന്യം പഞ്ചായത്ത് വാർഡ് 9, 10, കടവല്ലൂർ പഞ്ചായത്ത് വാർഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13, 14, തൃശൂർ കോർപ്പറേഷൻ 36, 49 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂർ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാർഡുകൾ, വളളത്തോൾനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 10, വരവൂർ പഞ്ചായത്ത് 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 10, 11, 21 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9-ാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചാത്ത് വാർഡ് 03, 11 ചേലക്കര ഗ്രാമപഞ്ചായത്തിലെ 03, 17, 20, 21, 22 വാർഡുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 7, പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 6, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാർഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാർഡ് 16, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണായി തുടരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

Hot this week

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

Topics

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ UKG കുട്ടികളുടെ കോൺവൊക്കേഷൻ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേദൻ സ്കൂളിൽ UKG വിഭാഗം വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി...

വിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

കരൂപ്പടന്നവിദ്യാര്‍ത്ഥിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്ങാണത്ത് കുന്ന് ചൂരക്കാട്പറമ്പില്‍ ലത്തീഫ്...
spot_img

Related Articles

Popular Categories

spot_imgspot_img