Friday, March 27, 2026
33.9 C
Irinjālakuda

കാട്ടൂരിൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ

കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം അറസ്റ്റിൽ..ചെമ്മണ്ട സ്വദേശി പാളയംകോട്ടുകാരൻ ഷറഫുദ്ദിൻ (19) എന്ന യുവാവിനെ താണിശ്ശേരിയിൽ നിന്നും ജൂലൈ 12 ന് തട്ടിക്കൊണ്ടു പോകുകയും ഒരു ദിവസത്തോളം പല സ്ഥലങ്ങളിലുമായി കൊണ്ട് പോയി ഭീഷണി പെടുത്തുകയും മൊബൈൽ ഫോൺ തട്ടിയെടുത്തു ബ്ലാക്ക് മെയിൽ ചെയ്‌തും പണം ആവശ്യപ്പെട്ടു ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ഇന്നലെ കാട്ടൂർ പോലീസ് 6 പേരെ വലപ്പാട് നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു..കഞ്ചാവ് ഉൾപ്പെടെ നിരവധി കേസ്സുകളിൽ ക്രിമിനലുകളായ മുനയം ചാഴു വീട്ടിൽ അസ്മിൻ (23) ,പൊറത്തിശ്ശേരി മേപ്പുറത്ത് വീട്ടിൽ വിഷ്ണു പ്രസാദ് (23),പൊറത്തിശ്ശേരി മേപ്പുറത്ത് വീട്ടിൽ ശിവപ്രസാദ് (25),കിഴുത്താണി മരച്ചോട്ടിൽ വീട്ടിൽ ജിജീഷ് (23),മൂർക്കനാട് വല്ലത്ത് വീട്ടിൽ വിശ്വാസ് (22),മുനയം കറുപ്പം വീട്ടിൽ നിസ്സാർ (23) എന്നിവരെ ആണ് ഇത് വരെ അറസ്റ്റ് ചെയ്തത്.. ഇരിഞ്ഞാലക്കുട Dysp ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സന്ദീപ് കുമാർ, SI മാരായ ബൈജു, വിമൽ, ASI സുകുമാർ, സീനിയർ സിവിൽ പോലീസ് താജുദ്ധീൻ, സിവിൽ പോലിസ് ഓഫീസർ മാരായ ഷാനവാസ്‌, മുരുകദാസ്, ഫെബിൻ, വിജേഷ്, പ്രദോഷ്, ശ്രീനാഥ്, ദിനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img