കിണർ പുനരുദ്ധാരണവും വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും പൂർത്തീകരിച്ചു

72

ഇരിങ്ങാലക്കുട: നഗരസഭയിലെ ഇരുപതാം വാർഡിലെ സെൻ്റ് ജോസഫ് കോളേജിന് അരികിലുള്ള കിണറിൻ്റെ പുനരുദ്ധാരണവും, വാട്ടർ ട്രീറ്റ്മെൻ്റ് സിസ്റ്റവും കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യോ ഇക്കണോമിക്‌ തൃശ്ശൂർ മുഖേന പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ പി.വി ശിവകുമാർ ഉദ്ഘാടനം ചെയ്തു ,SEUFഎഞ്ചിനിയർ അനീഷ് കെ.ആർ ,ഓപ്പറേറ്റർ രവി, കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement