പുല്ലൂരിൽ ചീട്ട് കളി സംഘത്തെ പിടികൂടി

543

പുല്ലൂർ : വാടകയ്ക്ക് വീട് എടുത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ പിടികൂടി 1,14,000 രൂപ പിടിച്ചെടുത്തു.പുല്ലൂരിൽ എടയ്ക്കാട്ട് അമ്പലത്തിന് സമീപത്തായാണ് ചീട്ട് കളി നടന്നിരുന്നത്. എട്ട് അങ്കമാലി സ്വദേശികളും ആളൂർ, പുല്ലൂർ സ്വദേശികളുമാണ് പിടിയിലായത്.ഇരിങ്ങാലക്കുട സി ഐ എം ജെ ജിജോ, എസ് ഐ പി ജി അനൂപ് ,പോലീസ് ഉദ്യോഗസ്ഥരായ ബെന്നി.ഇ എസ്, അനൂപ് ലാലൻ, ജയ ക്യഷ്ണൻ, ജോബ്, ബോബി, മനോജ്, വൈശാഖ് മംഗലത്ത്, ഉമേഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .

Advertisement