ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് മാസ്ക് വിതരണം നടത്തി

57
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും മാസ്ക് വിതരണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. വിജയൻ എളയേടത്ത്, അജോ ജോൺ, ബിജു പോൾ, ജിജി പള്ളായി, വിജീഷ് എളയടത്ത്, സന്തോഷ് ആലുക്കൽ, അക്ഷയ്, അഖിൽ, കെ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement