തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക്

1485
coronavirus,3d render

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക് ഇരിങ്ങാലക്കുടയില്‍ 4 പേര്‍ക്കും വേളൂക്കരയില്‍ 1 സ്വദേശിയ്ക്കും സ്ഥിരികരണം
1)4.7.20 ന് ഖത്തറില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(52 വയസ്സ്, പുരുഷന്‍
2)26.6.20 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 വയസ്സ്, പുരുഷന്‍)
3)3.7.20 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 വയസ്സ്, സ്ത്രീ),
4)(4 വയസ്സുള്ള പെണ്‍കുട്ടി)
5)24.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(25 വയസ്സ്, പുരുഷന്‍)
6)30.6.20 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(43 വയസ്സ്, പുരുഷന്‍)
7)30.6.20 ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന മാടവന സ്വദേശി(41 വയസ്സ്, പുരുഷന്‍)
8)28.6.20 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(24 വയസ്സ്, പുരുഷന്‍)
9)26.6.20 ന് ബീഹാറില്‍ നിന്ന് ‘ ഇരിങ്ങാലക്കുട KSE എന്ന സ്ഥാപനത്തില്‍ വന്ന് ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ2 പേര്‍ (23 വയസ്സ്, പുരുഷന്‍)
10)25 വയസ്സ്, പുരുഷന്‍
11) ഇരിങ്ങാലക്കുട KSE സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേര്‍(59 വയസ്സ്, പുരുഷന്‍)
12)55 വയസ്സ്, പുരുഷന്‍
13) മുംബെയില്‍ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32 വയസ്സ്, പുരുഷന്‍)
14)24.6.20 ന് കുവൈറ്റില്‍ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 വയസ്സായ ആണ്‍കുട്ടി)
15)30.6.20 ന്, ബാംഗ്‌ളൂരില്‍ നിന്ന് വന്ന ഒരേ ബസ്സില്‍ യാത്ര ചെയ്തകരുമത്ര സ്വദേശിയായ(42 വയസ്സ്, പുരുഷന്‍)
16) നായ്ക്കുളം സ്വദേശി(27 വയസ്സ്, പുരുഷന്‍)
17) മേത്തല സ്വദേശി(19 വയസ്സ്, പുരുഷന്‍)
18)8.7.20 ന് ഹൈദരാബാദില്‍ നിന്ന് വന്ന കാര സ്വദേശി(24 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ആകെ18 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 18 പേരില്‍ 10 പേര്‍ സെന്റി നല്‍ സര്‍വ്വെലന്‍സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുള്ളതാണ്

Advertisement