Friday, July 17, 2026
24 C
Irinjālakuda

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തൃശ്ശൂര്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍….
1)4.7.20 ന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആണ്‍കുഞ്ഞ്)
2)7.7.20 ന് ചെന്നൈയില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷന്‍),
3)7.7.20 ന് ചെന്നൈയില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷന്‍),
4)26.6.20 ജാര്‍ഖണ്ഡില്‍ നിന്ന് വന്ന BSF ജവാന്‍(37 വയസ്സ്, പുരുഷന്‍
5)2.7.20 ന് പഞ്ചാബില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(36 വയസ്സ്, പുരുഷന്‍
6)26.6.20 ന് ഖത്തറില്‍ നിന്ന് വന്നആറാട്ടുപുഴ സ്വദേശി(36 വയസ്സ്, പുരുഷന്‍)
7)29.6.20 ന് ദുബായില്‍ നിന്ന് വന്ന ചേലക്കര സ്വദേശി(23 വയസ്സ്, പുരുഷന്‍)
8)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന പാലിശ്ശേരി സ്വദേശി(33 വയസ്സ്, പുരുഷന്‍)
9)20.6.20ന് അജ്മനില്‍ നിന്ന് വന്ന അകലാട് സ്വദേശി(47 വയസ്സ്, പുരുഷന്‍)
10)30.6.20 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51 വയസ്സ്, പുരുഷന്‍)
11)23 വയസ്സുള്ള സ്ത്രീ
12) 19.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49 വയസ്സ്, പുരുഷന്‍)
13)1.7.20 ന് ദുബായില്‍ നിന്ന് വന്ന കീഴൂര്‍ സ്വദേശി(21 വയസ്സ്, സ്ത്രീ)
14)3.7.20 ന് കിര്‍ഗിസ്ഥാനില്‍ നിന്ന് വന്ന ഊരകം സ്വദേശി(20 വയസ്സ്, പുരുഷന്‍)
15) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ 3 പേര്‍(44 വയസ്സ്, സ്ത്രീ)
16)(18 വയസ്സ്, സ്ത്രീ)
17)(13 വയസ്സ്, ആണ്‍കുട്ടി)
18) എയര്‍ പോര്‍ട്ട് ഡ്യൂട്ടിയിലായിരുന്ന,23.6.20 ന് കൈനൂരില്‍ വന്നBS Fജവാന്‍(41 വയസ്സ്, പുരുഷന്‍)
19)24.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചിയ്യാരം സ്വദേശി(42 വയസ്സ്, പുരുഷന്‍)
20)25.6.20 ന് ഖത്തറില്‍ നിന്ന് വന്ന ഊരകം സ്വദേശി(27 വയസ്സ്, പുരുഷന്‍)
21)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശി(40 വയസ്സ്, പുരുഷന്‍)
22)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(31 വയസ്സ്, പുരുഷന്‍)
23)20.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(59 വയസ്സ്, പുരുഷന്‍)
24)24.6.20 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54 വയസ്സ്, പുരുഷന്‍)
25)19.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(47 വയസ്സ്, പുരുഷന്‍)
26)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(24 വയസ്സ്, പുരുഷന്‍)
27)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(23 വയസ്സ്, പുരുഷന്‍)
28)1.7.20 ന് ദുബായില്‍ നിന്ന് വന്ന വെങ്ങാലൂര്‍ സ്വദേശി(24 വയസ്സ്, പുരുഷന്‍)
29)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(25 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ജില്ലയില്‍ ആകെ29 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img