പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി

53

പൊറത്തിശ്ശേരി – നവോദയ നഗർ പുല്ലരിക്കൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി (80 വയസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക്. മകൾ ഗീത മരുമകൻ പ്രഭാകരൻ.

Advertisement