തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു.18.06.2020 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷൻ),17.06.2020 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്, പുരുഷൻ),26.06.2020 ന് ഖത്തറിൽ നിന്ന് വന്ന പാലിയേക്കര സ്വദേശി(29 വയസ്സ്, പുരുഷൻ),16.06.2020 ന് ഉക്രെയിനിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി(20 വയസ്സ്, പുരുഷൻ), 23.06.2020 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി(35 വയസ്സ്, പുരുഷൻ),30.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന എടക്കുളം സ്വദേശി(36 വയസ്സ്, പുരുഷൻ),18.06.2020 ന് രാജസ്ഥാനിൽ നിന്ന് വന്ന ബി എസ് എഫ് ജവാൻ(54 വയസ്സ്),24.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മങ്ങാട്ടുകര സ്വദേശി(41 വയസ്സ്, പുരുഷൻ),23.06.2020 ന് ദമാമിൽ നിന്ന് വന്ന കോലഴി സ്വദേശി(28 വയസ്സ്, പുരുഷൻ),28.06.2020 ന് റിയാദിൽ നിന്ന് വന്ന മുക്കാട്ടുകര സ്വദേശി(35 വയസ്സ്, പുരുഷൻ),15.06.2020 ന് മുംബെയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(13 വയസ്സുള്ള ആൺകുട്ടി), 28.06.2020 ന് ഖത്തറിൽ നിന്ന് വന്നമേത്തല സ്വദേശി(44 വയസ്സ്, പുരുഷൻ),01.07.2020 ജിദ്ദയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി(42 വയസ്സ്, പുരുഷൻ),20.06.2020 ന് മസ്ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(61 വയസ്സ്, പുരുഷൻ) എന്നിവരടക്കം ആകെ14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകി രിച്ചിട്ടുള്ളത്.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img