Saturday, July 19, 2025
24.6 C
Irinjālakuda

Daily Archives: Jul 2, 2020

ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ആക്രമിക്കുകയും ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതി റിമാന്റിലേക്ക്.

15.07.2025 തിയ്യതി വൈകീട്ട് 07.30 മണിയോടെ ചാലക്കുടി അപ്സര ബാറിൻെറ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ചാലക്കുടി പോട്ട വില്ലേജിൽ സിത്താര നഗർ ദേശത്ത് കളപ്പാട്ടിൽ വീട്ടിൽ...

കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ:ബിന്ദു ആദരിച്ചു

കേരള കാർഷിക സർവ്വകലാശാലയിൽനിന്ന് സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ എം.കെ.യെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ:ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. ജൈവമാലിന്യ...

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മികവ് തുടർന്നു. 82.05 ശതമാനത്തോടെ സംസ്ഥാനത്ത്...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി, പട്ടിക ജാതി സമുദായങ്ങളെ ആക്ഷേപിച്ചവർക്കെതിരെ, പൊതുസമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് പി...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ മിനി വർഗീസിനു ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2024 -25 വർഷത്തെ...

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങി ബസ് സ്റ്റാൻഡിന് സമീപത്തുള്ള പള്ളിയുടെ മുൻവശത്ത് മൂത്രമൊഴിക്കാൻ...

ലുക്കൗട്ട് സർക്കുലർ പ്രകാരം തടഞ്ഞ് വച്ചിരുന്ന പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു….* *പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : തളിക്കുളത്ത് ലെവൽ അപ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തുന്ന വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി അറക്കവീട്ടിൽ റിയാദ് 32 വയസ്സ് എന്നായാൾ ഇറ്റലിയിലേക്കുള്ള വിസ...

ഋതു അന്താരാഷ്ട്രപരിസ്ഥിതി ചലച്ചിത്രമേള; ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു; കാട്, കാടർ, ഒങ്കൽ ഉദ്ഘാടനചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജൂലൈ 18, 19 തിയതികളിലായി നടക്കുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ബ്രോഷർ കോളേജിലെ സ്ക്രിപ്റ്റ്...

കുപ്രസിദ്ധ മയക്ക്മരുന്ന് കച്ചവടക്കാരൻ പൂപ്പത്തി ഷാജിയെ PIT NDPS നിയമപ്രകാരം ഒരു വർഷത്തേക്ക് തടങ്കലിലേക്ക്…..

*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിലാണ് കേരള സംസ്ഥാന ആഭ്യന്തര...

ആവേശമായി ഇക്കോത്രൈവ് മത്സരം, താരങ്ങളായിവിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കുന്ന ഋതു പരിസ്ഥിതി കാർണിവലിനോടനുബന്ധിച്ച്, ബി.ബി.എ വിഭാഗം വിദ്യാർത്ഥികൾ ജൂലൈ 17, 2025-ന് മരിയൻ ഹാളിൽ വെച്ച് "ഇകോത്രൈവ്"...

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം ഇന്ന് സ്വവസതിയിൽ വച്ച്.

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത...