Tuesday, July 21, 2026
23.8 C
Irinjālakuda

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട :സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2020-21 കാലഘട്ടത്തിലെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട ഡി.വൈ .എസ്.പി ഫേമസ് വർഗീസ് നിർവ്വഹിച്ചു.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ‘പെഡൽ ടു സ്കൂൾ ‘ പദ്ധതിപ്രകാരം സൈക്കിളുകൾ നൽകിയാണ് ഈ വർഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് റോട്ടറി ക്ലബ് തുടക്കം കുറിച്ചത് .ക്ലബ്ബ് പ്രസിഡന്റ് ടി.ജെ പ്രിൻസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാജു ജോർജ് ,മധുസൂദനൻ ,ടി.പി സെബാസ്റ്റ്യൻ , പി .ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img