കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് സഹായവുമായി ലയൺസ്‌ ക്ലബ്

57

കാട്ടൂർ:ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാറളം പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ജെയിംസ് വളപ്പിലയും കാട്ടൂർ ലയൺസ് പ്രസിഡൻറ് പ്രേം ജോ പാലത്തിങ്കലും കൂടി സ്റ്റെയിൻലെസ് സ്റ്റീൽ വാഷിംഗ് ബെയ്സനും പി പി ഇ കിറ്റുകളും മാസ്കും സാനിറ്റൈസറുകളും മെഡിക്കൽ ഓഫീസർ ഡോ മുരാരിക്കും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ് കെ എം ഇന്നും കൈമാറി. വാർഡ് മെമ്പർ ധനേഷ് ആശംസകളർപ്പിച്ച് സംസാരിച്ചു കാട്ടൂർ ലയൺസ് സെക്രട്ടറി അജിതൻ പി കെ നന്ദിയും പറഞ്ഞു രമേശ് മേനോൻ ട്രഷറർ ടിൻ സൺ ഇ ജെ വൈസ് പ്രസിഡൻറ് സജി തൻ കെ കെ സോൺ ചെയർമാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Advertisement