ഗൾഫിൽ നിന്ന് വന്ന് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയാൾക്കെതിരെ പോലീസ് കേസെടുത്തു

957

ഇരിങ്ങാലക്കുട സ്വദേശിയായ 45 വയസ്സുള്ള പ്രവാസിക്കെതിരെ ആണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇരിങ്ങാലക്കുട പോലീസ് കേസ് എടുത്തത്.ശനിയാഴ്ച രാവിലെയാണ് ഇയാൾ ദുബായിൽ നിന്ന് എത്തിയത് .കറങ്ങിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .എസ്.ഐ അനൂപ് പി .ജി യുടെ നേതൃത്വത്തിൽ പോലീസ് വന്ന് ഇടപെട്ടാണ് ഇയാളെ വീട്ടിലാക്കിയത് .

Advertisement