കരുവന്നൂർ ബാങ്ക് പഠനാവശ്യത്തിനായി 30 കുടുംബങ്ങൾക്ക് ടിവി നൽകി

89
Advertisement

കരുവന്നൂർ :ബാങ്കിൻ്റെ പ്രവർത്തനപരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി 30 കുടുംബങ്ങൾക്ക് ടിവി നൽകി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു. ഡയറക്ടർമാരായ ടി.എസ്. ബൈജു, അമ്പിളി മഹേഷ്, എൻ. നാരായണൻ, ജിജോരാജ് എന്നിവർ പങ്കെടുത്തു.