Daily Archives: June 21, 2020
കിഴുപ്പുള്ളികര ചിറ്റിലായി വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യ കല്യാണിനിര്യാതയായി.
കിഴുപ്പുള്ളികര ചിറ്റിലായി വീട്ടില്‍ പരേതനായ വേലായുധന്‍ ഭാര്യയും തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശന്റെ ഭാര്യ മാതാവുമായ കല്യാണി (73) നിര്യാതയായി. മകള്‍: സ്വപ്‌ന (ടീച്ചര്‍ നടവരമ്പ് HSS)
ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ച് കിട്ടിയ സംഖ്യ റീസൈക്കിൾ കേരളക്ക് നൽകി
ഇരിങ്ങാലക്കുട:ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ചു കിട്ടിയ പ്രതിഫലം ചിത്രകാരൻ അനിരുദ്ധ് രണദീവെ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഖ്യ ഡി വൈ എഫ് ഐ ബ്ലോക്ക്...
വിദ്യാർത്ഥി കർഷകർക്ക് കൃഷി മത്സരം സംഘടിപ്പിച്ച് തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക്
തുമ്പൂർ :സുഭിക്ഷ കേരള - ഹരിതം സഹകരണം പദ്ധതികളുടെ ബാഗമായി തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് "കുട്ടികൃഷിയും കുഞ്ഞൻ പങ്കും" എന്ന പേരിൽ വിദ്യാർത്ഥി കർഷകർക്ക് കൃഷി...
ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ്.
ജില്ലയിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേർ രോഗമുക്തരാവുകയും ചെയ്തു.ജൂൺ 15ന് പശ്ചിമ ബംഗാളിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി( 22...
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം,...
തൃശൂർ ജില്ലയിലെ കണ്ടയ്‌മെന്റ് സോണുകളിൽ ഭേതഗതി:ഇരിങ്ങാലക്കുടയെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കി
ഇരിങ്ങാലക്കുട :കോവിഡ് 19 രോഗ വ്യാപനം സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അതിൻറെ ഭാഗമായി നിലവിൽ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഭേദഗതികൾ വരുത്തി ജില്ല...
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹൈബ്രീഡ് പയർ കൃഷി
മുരിയാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി CPI(M) മുരിയാട് ലോക്കൽ കമ്മിറ്റിയിലെ എടയാറ്റു മുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 25 സെന്റ് തരിശ് ഭൂമിയിൽ ഹൈബ്രിഡ് പയർ വിത്ത് ഇറക്കി കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ...
ആൽവിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകൾ
ജ്യോതിസ് ഇൻഫർമേഷൻ ടെക്നോളജി ഡിവിഷൻ ഫാക്കൽറ്റി ആൽവിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകൾ……