തൃശ്ശൂരിൽ നാല് കണ്ടൈനമെന്റ് സോണുകളിലെ നിയന്ത്രണം തുടരും June 18, 2020 495 Share FacebookTwitterPinterestWhatsApp വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് ചാവക്കാട് നഗരസഭ .തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41 ആം ഡിവിഷനും കണ്ടൈനമെന്റ് സോണുകളായി തുടരും… ജില്ലയിൽ നിലവിൽ ഉള്ളത് നാല് കണ്ടൈനമെന്റ് സോണുകൾ Advertisement