കടലായി മഹല്ല് പ്രവാസി അസ്സോസ്സിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

92
Advertisement

കടലായി മഹല്ല് പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു .കടലായി മഹല്ല് പ്രസിഡന്റും പ്രവാസി അസ്സോസ്സിയേഷൻ രക്ഷാധികാരിയുമായ ടി എ.എം ബഷീർ കടലായി എം.എ ഹുസ്സൈന്റെ മകൾ ഹിബ ഫാത്തിമക്ക് വൃക്ഷ തൈ കൊടുത്ത് കൊണ്ട് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു . സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും ലഭിച്ച 250 ൽ അധികം വൃക്ഷ തൈകൾ വിതരണം ചെയ്ത് കൊണ്ടാണ് പ്രവാസി അസ്സോസ്സിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചത്..ജോ.സെക്രട്ടറി എം.എ ഷഫീർ ,വൈസ് പ്രസിഡന്റ് സി .യു ഇസ്മയിൽ എന്നിവർ സംസാരിച്ചു .പ്രവാസി അസ്സോസ്സിയേഷൻ പ്രസിഡന്റ് എ.എ യൂനസ് സ്വാഗതവും ട്രഷറർ എം.എ ഹുസ്സൈൻ നന്ദിയും പറഞ്ഞു

Advertisement