എംപീസ് ഹരിതം പദ്ധതിക്ക് തുടക്കമായി

77
Advertisement

കാട്ടൂർ :എംപീസ് ഹരിതം പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം, വിത്തിടൽ ഉൽഘാടനം എം പി.ടി എൻ പ്രതാപൻ കാട്ടൂർ SNDP യോഗം ശ്രി അമേയകുമാരേശ്വര ക്ഷേത്ര പറമ്പിൽ നിർവഹിച്ചു. ജില്ലാ കോ-ഓഡിനേറ്റർ കെ.വി ദാസൻ, നിയോജക മണ്ഡലം കോ-ഓഡിനേറ്റർ സോണിയ ഗിരി, പഞ്ചായത്ത് കോ-ഓഡിനേറ്റർ അസീസ് കറുകത്തല, ക്ഷേത്രം വൈസ്.പ്രസിഡൻറ് രാജൻ കണാറ, സെക്രട്ടറി രാജീവ് വേങ്ങാശേരി മറ്റു കമ്മറ്റി അംഗങ്ങൾ, പഞ്ചായത്ത് മെമ്പറും സഹകരണ ബാങ്ക് പ്രസിഡൻറുമായ രാജലക്ഷ്മി കുറുമാത്ത് ,പഞ്ചായത്ത് മെമ്പറും സഹകരണ ബാങ്ക് മെമ്പറുമായ എം ജെ റാഫി,സഹകരണ ബാങ്ക് മെമ്പർ മാരുമായ സദാനന്ദൻ തളിയപറമ്പിൽ, കിരൺ ഒറ്റാലി , കാട്ടൂർ മണ്ഡലം പ്രസിഡന്റ് എ .എച്ച് ഹൈദ്രോസ്, കൃഷി ഏകോപനം മുർഷിദ് തുടങ്ങിയവരും പങ്കെടുത്തു.

Advertisement