മതബോധനം 2020-21 അദ്ധ്യയന വര്‍ഷം ആരംഭിച്ചു

138
Advertisement

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മതബോധനം 2020-21 അദ്ധ്യയന വര്‍ഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 78 ക്ലാസുകളായി നൂറിലധികം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ രണ്ടായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈനിലൂടെ നടത്തപ്പെടുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്നത്. സഹവികാരിമാരും കത്തീഡ്രല്‍ ഇടവകയുടെ കീഴിലുള്ള നാല് മതബോധനയൂണിറ്റുകളിലെ പ്രധാനാദ്ധ്യാപകരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement