ഇരിങ്ങാലക്കുട :വനിതാ റൂറൽ പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ് ഐ പി ആർ ഉഷക്ക് JCI ഇരിങ്ങാലക്കുട മംഗളപത്രം നല്കി ആദരിച്ചു .വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ എസ് ഐ . പി.ആർ ഉഷയ്ക്ക് പ്രസിഡന്റ് ജെൻസൻഫ്രാൻസിസ് മoഗള പത്രം കൈമാറി. മുൻ മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി .മുൻ പ്രസിഡന്റുമാരായ ഷിജു പെരേപ്പാടൻ, ടെൽസൻ കോട്ടോളി ,അഡ്വ: ഹോബിജോളി എന്നിവർ ആശംസയർപ്പിച്ചു.
Advertisement