ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അനുസ്മരണം നടത്തി

51
Advertisement

ഇരിങ്ങാലക്കുട:നവ ഭാരത ശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ
നെഹ്രുവിന്റെ 56-ാo ചരമവാർഷികത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട
ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും
പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട്
വിബിൻ വെള്ളയത്ത് അനുസ്മരണ സന്ദേശവും ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ
കളക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, വിനീഷ് തിരുകുളം,ഡിക്സൺ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement