കാട്ടൂർ പഞ്ചായത്തിൽ സ്കൂളുകൾ ശുചീകരിച്ച് ഡി വൈ എഫ് ഐ

69
Advertisement

കാട്ടൂർ:എസ് എസ് എൽ സി പരീക്ഷയും +2പരീക്ഷയും നടക്കാൻ ഇരിക്കെ കാട്ടൂർ പഞ്ചായത്തിൽ സ്കൂളുകൾ ശുചീകരിച് കാട്ടൂർ ഡി വൈ എഫ് ഐ മേഖല കമ്മിറ്റി. ഡി വൈ എഫ് ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ടി വി വിജീഷ്, മേഖല സെക്രട്ടറി പി എസ് അനീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement