ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ വഞ്ചനാദിനമായി ആചരിച്ചു

92

പൊറത്തിശ്ശേരി :ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ LDF ഗവൺമെൻ്റിൻ്റെ 4-ാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു. മാപ്രാണത്ത് വെച്ച് നടന്ന പ്രതിക്ഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു DCC ജനറൽ സെക്രട്ടറി അൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് വൈസ് പ്രസിഡൻ‌ണ്ട് സത്യൻ നാട്ടുവള്ളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ മേഘലകളിൽ നടന്ന പ്രതിക്ഷേധ പരിപാടികൾക്ക് വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ ,കെ കെ അബ്ദുള്ളക്കുട്ടി, കെ സി ജെയിംസ് ലോറൻസ് ചുമ്മാർ, എം ആർ ഷാജു, അബ്ദുൾ ബഷീർ പി എ ഷഹീർ ബിനു മണപ്പെട്ടി,എം ബി നെൽസൺ, വൽസൺ മൂത്തേരി , ശോഭനൻ, സിന്ധു അജയൻ ജിനി മാത്യു ,പുരുഷോത്തമൻ കെ , ആൻറണി മഞ്ഞളി ,രാഹുൽ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement