ഇരിഞ്ഞാലക്കുട: പടിയൂർ പഞ്ചായത്തിൽ കാക്കാത്തുരുത്തിയിൽ ബി ജെ പി 250 കുടുംബങ്ങൾക്ക് നമോ കിറ്റ് വിതരണം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹകാര്യവാഹ് ഇ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ സേവനസന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട വിതരണം ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് ജന: സെക്രട്ടറി ഷിതിരാജ്, സെക്രട്ടറി വാണികുമാർ, ബൂത്ത് പ്രസിഡണ്ട് അനിൽ, തുടങ്ങി ബൂത്തിലെ സഹപ്രവർത്തകർ നേതൃത്വം നല്ലി.
Advertisement