രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി; മാർഗനിർദേശം ഉടൻ ഇറങ്ങും May 17, 2020 101 Share FacebookTwitterPinterestWhatsApp കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ മെയ് 31വരെ നീട്ടി. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ കേന്ദ്രം പുറപ്പെടുവിക്കും. മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് തീരുമാനം. Advertisement