സംസ്ഥാനത്ത് ഇന്ന് (മെയ് 8) ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

113

സംസ്ഥാനത്ത് ഇന്ന് (മെയ് 8 )ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ‌10 പേരുടെ ഫലം നെഗറ്റീവായി.ഇതുവരെ 503 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .16 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .20157 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .19810 പേർ വീടുകളിലും 347 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 127 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .35856 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 35355 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി

Advertisement