നൂറ്റി ഒന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

55

ഇരിങ്ങാലക്കുട: ടൗൺ മണ്ഡലം കോൺഗ്രസ്സിന്റെ നൂറ്റി ഒന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാൻ നേരം വൈകിയതിൽ പ്രതിഷേധിച്ച് മാർക്കറ്റ് പരിസരത്ത് മെഴുകുതിരി കത്തിച്ച് കൊണ്ട് സർക്കാരിന്റെ എല്ലാ നിബന്ധനകൾ പാലിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം ചെയ്ത പ്രതിഷേധ യോഗത്തിൽ ബൂത്ത്‌ പ്രസിഡന്റ്‌ ജോസ് ചാക്കോള സ്വാഗതവും മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു…

Advertisement