വഴിപാടിന് മാറ്റി വെച്ച 25000 രൂപ ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾക്ക് നൽകി

109
Advertisement

ഇരിങ്ങാലക്കുട :എടക്കുളം സ്വദേശി ചന്ദ്രിക ഭവനിൽ ഗോപകുമാർ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ വഴിപാടുകൾക്കായി മാറ്റി വച്ച 25000 രൂപ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കുവാൻ ദേവസ്വം ചെയർമാൻ പ്രദീപ്.യു മേനോന് കൈമാറി.

Advertisement