കക്കൂസ് മാലിന്യം റോഡരുകിൽ തള്ളുന്നതായി പരാതി

88

കാട്ടൂർ:കാട്ടൂർ തേക്കുംമൂല മാവും വളവ് റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി.കാട്ടൂർ സി. പി. എം ലോക്കൽ സെക്രട്ടറി എൻ. ബി പവിത്രന്റെ സഹായത്തോടെ കാട്ടൂർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്. കാട്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement