Thursday, July 9, 2026
25.1 C
Irinjālakuda

പ്രവാസി സംഘം പ്രവാസികൾക്ക് വേണ്ടി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :വിദേശത്ത് വലയുന്ന പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ച കേന്ദ്രസർക്കാരിനെതിരെ കേരളപ്രവാസി സംഘം പ്രതിഷേധിച്ചു.ഇരിങ്ങാലക്കുടയിൽ പ്രവാസി സംഘം നടത്തിയ പ്രതിഷേധം ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.പ്രവാസി സംഘം അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ ,പ്രഭാകരൻ വടാശ്ശേരി ,കെ .എൻ ഉണ്ണികൃഷ്ണൻ ,സുധാകരൻ എം .കെ തുടങ്ങിയവർ നേതൃത്വം നൽകി .1000 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img